സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി ഇടിവ്; ഇന്നും നിരക്ക് കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 41,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന 20 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് സംസ്ഥാനത്തെ വില 5180 രൂപയായി.gold price decreased kerala
ഇന്നലെ സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 5,200 രൂപയായിരുന്നു. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 41,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5,240 രൂപയുംപവന് 41,920 രൂപയുമായിരുന്നു നിരക്ക്.
Read Also: പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം
അതേസമയം ഒരു ഗ്രാം വെള്ളിക്ക് 71.80 രൂപയും ഒരു പവന്‍ വെള്ളിക്ക് 574.40 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Story Highlights: gold price decreased kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here