Advertisement

കൊമേഴ്സ് രംഗത്ത് ഉയർന്ന ശമ്പളം, ഒരുപാട് അവസരങ്ങള്‍; ലക്ഷ്യ വഴിയൊരുക്കുന്നു

February 21, 2023
2 minutes Read

പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ ഇപ്പോൾ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ചോയ്സ് ആണ്. താരതമ്യേന കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന പ്രോഗ്രാമുകള്‍ വിദേശരാജ്യങ്ങളിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം നൽകുന്നവയാണ്. സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിരവധി ജോലി സാധ്യതകള്‍ തുറന്നുവയ്ക്കുന്ന മേഖലയാണ് കൊമേഴ്‌സ്. അത്തരത്തില്‍ ഒട്ടനവധി കോഴ്‌സുകളാണ് ലക്ഷ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. ഇന്ത്യയിലെ മികച്ച കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യയില്‍ ഇപ്പോള്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടാക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു. മാത്രമല്ല ലക്ഷ്യ എപ്പോഴും മെച്ചപ്പെട്ട ഒരു കരിയർ കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. അടുത്തിടെ ഐഐസി ലക്ഷ്യ സംഘടിപ്പിച്ച കോൺവോക്ക് 2k23 ഫാക്കൽറ്റി മീറ്റപ്പിലൂടെ ഭാവിയിലെ സാമ്പത്തിക പ്രൊഫഷണലുകളെ രൂപപ്പെടുത്താൻ കഴിഞ്ഞു. ഇന്ത്യയിലെ മികച്ച ചാർട്ടേഡ് അക്കൗണ്ടൻസി ഫാക്കൽറ്റികളും ഫിനാൻസ് പ്രൊഫഷണലുകളും മീറ്റിംഗിൽ പങ്കെടുത്തു.

മാറിവരുന്ന സാഹചര്യങ്ങളില്‍ ഏറ്റവും തൊഴില്‍ സാധ്യതകളുള്ള വിഭാഗക്കാരാണ് കൊമേഴ്‌സ് വിഷയങ്ങളിൽ അറിവുനേടിയവർ. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഉള്ള നിരവധി വ്യവസായ, വാണിജ്യ സേവന സംരംഭങ്ങള്‍ കൊമേഴ്‌സ് പ്രൊഫഷണൽസിനായി വാതിൽ തുറക്കുന്നു. കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ആഗോള തൊഴിൽ വിപണിയുടെ ഭാഗമാകാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു.

LAKSHYA
Kochi, Kozhikode, Trivandrum, kottayam, Thrissur, Kannur, Dubai
Phone : 906127777

www.lakshyaca.com

Story Highlights: Indian Institute of Commerce Lakshya Career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top