പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

പക്ഷിയിടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ട് അവിടെ ഇറക്കുകയായിരുന്നു. പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ എൻജിൻ ഫാൻ ബ്ലേഡ് തകർന്നതായി ഡിജിസിഎ അറിയിച്ചു.
Story Highlights: bird indigo aeroplane ahmedabad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here