Advertisement

ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷണം പോയി

February 26, 2023
1 minute Read

ലാഹോറ് ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷ്ടിക്കപ്പെട്ടു. പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിലാണ് മോഷണം നടന്നത്. സെക്യൂരിറ്റി ക്യാമറകൾക്കൊപ്പം ജെനറേറ്റർ ബാറ്ററികളും ഫൈബർ കേബിളുകളും മോഷ്ടിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ മോഷണമാണ് നടന്നത്. കൃത്യം നടത്തിയതിനു ശേഷം മോഷ്ടാക്കൾ സ്ഥലം വിടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: cctv camera stolen lahor stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top