Advertisement

നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

March 2, 2023
1 minute Read

നഗരൂർ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം. പഞ്ചായത്ത് കെട്ടിടത്തിനുള്ളിലാണ് തീ പടർന്നത്. ആറ്റിങ്ങലിൽ നിന്നു ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. എങ്ങനെ തീ പടർന്നു എന്നതിൽ വ്യക്തതയില്ല. ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങളിൽ ഉൾപ്പടെ തീ പടർന്നു. നാട്ടുകാരാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്.

കമ്പ്യൂട്ടറിൻ്റെ പ്ലഗ് പോയിൻ്റിൽ നിന്ന് തീയും പുകയും വന്നതായി നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ ഷോർട്ട് സർക്യൂട്ട് ആവാമെന്നാണ് നിഗമനം.

Story Highlights: panchayat office fire thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top