Advertisement

എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

March 3, 2023
1 minute Read
leptospirosis, students

എറണാകുളത്ത് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.

Read Also: കൈക്കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്ന് തെറ്റിധരിപ്പിച്ച് മുക്കുപണ്ടം പണയപെടുത്തി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ

Story Highlights: leptospirosis reported Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top