കൊച്ചി ഇന്നുവരെ കാണാത്ത അത്യുഗ്രന്‍ ഹോളി ആഘോഷവുമായി ക്രൗണ്‍ പ്ലാസ; ബലം പിച്ച്കാരി ശനിയാഴ്ച

ഒരു കാലത്ത് ഉത്തരേന്ത്യയില്‍ മാത്രം ആഘോഷമാക്കിയിരുന്ന ഹോളി ഇന്ന് കേരളത്തിലും വ്യാപകമായി ആഘോഷിക്കപെടുന്നു. സ്‌കൂളുകളിലും കോളജുകളിലും ഹോളി ആഘോഷം ഇന്നൊരു ട്രെന്‍ഡ് ആണ്. കൊച്ചിയിലെ ഗുജറാത്തി സ്ട്രീറ്റിലും ഹോളി ആഘോഷം ഗംഭീരമായി നടക്കാറുണ്ട്. ഇപ്പോഴിത കൊച്ചി നിവാസികള്‍ക്കായി ഹോളി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് കൊച്ചി ക്രൗണ്‍ പ്ലാസ. (holi celebration at crowne plaza kochi Balam pichkari)
ബലം പിച്ച്കാരി എന്ന പേരിലാണ് കൊച്ചി ഇന്നുവരെ കാണാത്ത അത്യുഗ്ര ഹോളി ആഘോഷം ക്രൗണ്‍ പ്ലാസ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 11 ശനിയാഴ്ച വൈകീട്ട് 4 മണി മുതലാണ് ഹോളി ആഘോഷം ആരംഭിക്കുക.
ലേക്ക് സൈഡ് വെന്യുവില്‍ നടക്കുന്ന പരിപാടിയില്‍ 6 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നോണ്‍ സ്റ്റോപ്പ് ഡിജേയും റെയിന്‍ ഡാന്‍സും ഹോളി സ്‌പെഷ്യല്‍ വിഭവങ്ങളും തയ്യാറാണ്.
ടിക്കറ്റിനും മറ്റ് വിവരങ്ങള്‍ക്കുമായി വിളിക്കുക : 7593871460, 8129998724
Story Highlights: holi celebration at crowne plaza kochi Balam pichkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here