ജനകീയ പ്രതിരോധ ജാഥ ഇന്ന് കോട്ടയത്ത്; വൈക്കത്ത് സ്വീകരണം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നു പാലായിൽ സ്വീകരണം നൽകും. ഇന്നലെയാണ് ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും. സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനം ജനങ്ങളിലെത്തിക്കുക, കേന്ദ്രസർക്കാരിന്റെ നയങ്ങളെ എതിർത്ത് സി.പി.എമ്മിന്റെ മതേതര നിലപാട് വിശദീകരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. Janakeeya Prathirodh Jadaha to Kottayam
Story Highlights: Janakeeya Prathirodh Jadaha to Kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here