Advertisement

സ്ത്രീശക്തി ലോട്ടറി ഫലം; 75 ലക്ഷം രൂപ ലഭിച്ചത് ഈ ടിക്കറ്റ് നമ്പരിന്

March 14, 2023
3 minutes Read
Check Kerala Lottery Result Today Online - Live Updates

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന് സ്ത്രീശക്തി ലോട്ടറി ഫലം പുറത്തുവന്നു. SR 570994 എന്ന ടിക്കറ്റിന്റെ ഉടമയാണ് 75 ലക്ഷം രൂപയുടെ ഭാഗ്യശാലി. വൈകീട്ട് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. (Check Kerala Lottery Result Today Online – Live Updates)

പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. SX 684139 എന്ന ടിക്കറ്റാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.

കോട്ടയത്ത് വില്‍പ്പന നടത്തിയ ടിക്കറ്റാണ് 75 ലക്ഷം രൂപയ്ക്ക് അര്‍ഹമായത്. രണ്ടാം സമ്മാനം നേടിയത് കാസര്‍ഗോഡ് ജില്ലയില്‍ വില്‍പ്പന നടത്തിയ ടിക്കറ്റാണ്.

40 രൂപയാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില. എല്ലാ ചൊവ്വാഴ്ചയുമാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുക. ഫലം പൂര്‍ണമായി അറിയാന്‍
http://keralalotteries.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Story Highlights: Check Kerala Lottery Result Today Online – Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top