ആഴ്സനലിനെതിരെ ഗോൺസാൽവാസിന്റെ വണ്ടർ ഗോൾ: വീഡിയോ കാണാം

ഇന്ന് പുലർച്ചെ യൂറോപ്പ ലീഗിൽ ആഴ്സനലിനെതിരെ പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ് ലിസ്ബണിന്റെ താരം പെഡ്രോ ഗോൺസാൽവാസിന്റെ ഗോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഇന്നലെ ആഴ്സണലിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ 61 ആം മിനുട്ടിൽ നേടിയ ഗോളാണ് സ്പോർട്ടിങ്ങിന് സമനില നേടികൊടുത്തതും മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിച്ചതും. ഷൂട്ടൗട്ടിൽ വിജയം സ്പോർട്ടിങ്ങിന് ഒപ്പമായിരുന്നു. മത്സരത്തിന്റെ ഗതി മാറ്റിയ ഗോളിന്റെ വീഡിയോ കാണാം.
What A Goal Sporting Lisbon 😲 pic.twitter.com/ivITFaBwuw
— 🏴 EPLTV60 ⚽️ (@EPLTV60) March 16, 2023
Read Also: യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും ക്വാർട്ടറിൽ; ആഴ്‌സണൽ പുറത്ത്
Story Highlights: Pedro Goncalves wonder-strike in Europa League
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here