കുവൈത്തിലെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്തിലെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ 2023-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിനോയ് ചന്ദ്രന്, ജനറല്‍ സെക്രട്ടറിയായി സിറില്‍ ജോണ്‍ അലക്സ്, ട്രഷററായി കുര്യന് തോമസ് എന്നിവര്‍ ചുമതലയേല്‍ക്കും.
രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. രാജീവ് നാടുവിലേമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതു യോഗം അഡൈ്വസറി ബോര്‍ഡ് അംഗം അഡ്വ. ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.
Story Highlights: Alappuzha District Expatriate Association of Kuwait elected new members
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here