നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘തിലകന്‍ സ്മാരക’ പുരസ്‌കാരം ദീപ പ്രമോദിന്

നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ‘തിലകന്‍ സ്മാരക’ അഭിനയ പുരസ്‌കാരത്തിന് പ്രവാസി എഴുത്തുകാരിയും അഭിനേത്രിയുമായ ദീപ പ്രമോദിന് തെരഞ്ഞെടുത്തു. ‘കാളച്ചേകോന്‍’ എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.(Tilakan Memorial award to Deepa Pramod)
മാര്‍ച്ച് 26 ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ദുബായില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ദീപ പ്രമോദ്, പയ്യന്നൂര്‍ സ്വദേശി പ്രമോദ് കുഞ്ഞിമംഗലത്തിന്റെ ഭാര്യയാണ്.
Story Highlights: Tilakan Memorial award to Deepa Pramod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here