ഇന്ത്യൻ പതാകയിൽ ഓട്ടോഗ്രാഫ് നൽകി അഫ്രീദി; വിഡിയോ വൈറൽ

ഇന്ത്യൻ പതാകയിൽ ഓട്ടോഗ്രാഫ് നൽകി പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് പാകിസ്താൻ്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാണ്. നിലവിൽ അഫ്രീദി ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഏഷ്യാ ലയൺസിനായി കളിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്ററിൽ ഏഷ്യാ ലയൺസ് ഇന്ത്യ മഹാരാജാസിനെ 85 റൺസിനു തോല്പിച്ചിരുന്നു.
Story Highlights: shahid afridi autograph india flag
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here