Advertisement

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

March 27, 2023
2 minutes Read
Win Win Lottery March 27

വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് ടിക്കറ്റ് വില. ( Win Win Lottery March 27 )

12 സീരീസിലായി പുറത്തിറക്കുന്ന ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമായ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം രണ്ടായിരം രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.

ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്ക് 10 ശതമാനം ഏജന്റ് കമ്മീഷൻ സമ്മാന തുകയിൽ നിന്നാണ് ഈടാക്കുക. നാല് മുതൽ 8 വരെയുള്ള സമ്മാനത്തിന്റെ ഏജന്റ് കമ്മീഷൻ സർക്കാർ നൽകും.

Read Also: ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.

Story Highlights: Win Win Lottery March 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top