Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

April 8, 2023
2 minutes Read
no change in gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും 5580 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയാണ്. 18 കാരറ്റിന്റെ ഒരു ​ഗ്രാം സ്വർണത്തിന് വില 4645 രൂപയാണ്. ( no change in gold rate )

ഇന്നലെ ഒരു ​ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞാണ് 5580 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് വില 44640 രൂപയിലെത്തിയിരുന്നു.

ഏപ്രിൽ 5നാണ് സ്വർണവില റെക്കോർഡിട്ടത്. അന്ന് ​ഗ്രാമിന് 5625 രൂപയും പവന് 45,000 രൂപയുമായിരുന്നു വില.

Story Highlights: no change in gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top