‘സോൺടയ്ക്കായി ടോണി ചമ്മണിയെ കണ്ടിട്ടില്ല, മുഖ്യമന്ത്രിയെ നേരിട്ടറിയില്ല’; സോൺട ഇടനിലക്കാരൻ 24 നോട്

ടോണി ചമ്മണിയുടെ ആരോപണങ്ങൾ നിഷേധിച്ച് സോൺട ഇടനിലക്കാരൻ മോഹൻ വെട്ടത്ത്. താൻ സോൺടയ്ക്കായി ടോണി ചമ്മണിയെ കണ്ടിട്ടില്ല എന്ന് മോഹൻ വെട്ടത്ത് 24 നോട് പ്രതികരിച്ചു. ടോണി ആവശ്യപ്പെട്ടത് പ്രകാരം കാണാൻ പോയിരുന്നു. തൻ്റെ സുഹൃത്തിൻ്റെ കമ്പനിയായ ജി ജെ ഇക്കോ പവറിനെ സോൺട ഒപ്പം ചേർക്കണമെന്ന് ചമ്മണി ആവശ്യപ്പെട്ടു. കരാറിൽ എന്തോ പ്രശ്നം വന്നതാണ് അത് നടക്കാതെ പോയതിന് കാരണം. താൻ ആരുടേയും ദല്ലാളല്ല. മുഖ്യമന്ത്രിയെ നേരിട്ടറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: zonta pinarayi vijayan tony chammany
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here