സൗദിയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 41 പേര്‍ക്ക് പരുക്ക്

സൗദി അറേബ്യയിലെ തായ്ഫിന് സമീപം ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. 41 പേര്‍ക്ക് പരുക്കേറ്റതായായാണ് റിപ്പോര്‍ട്ട്. ഏഷ്യക്കാരിയായ തീര്‍ത്ഥാടകയാണ് മരിച്ചതെന്നാണ് വിവരം.
തായിഫിന് സമീപം അല്‍സൈല്‍ റോഡിലാണ് അപകടമുണ്ടായത്. മക്കയില്‍ നിന്ന് ഉംറ തീര്‍ത്ഥാടകര്‍ മടങ്ങിവരവെയാണ് അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
Story Highlights: Umrah pilgrims bus accident one dead Saudi Arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here