Advertisement

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍‍ഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്

April 15, 2023
1 minute Read
accident pilgrims

ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍‍ഞ്ഞ് 15 പേർക്ക് പരുക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സകള്‍ നല്‍കി .

ആരുടെയും നില ഗുരുതരമല്ല. വാഹനം റോ‍ഡരുകില്‍ തന്നെ മറിയുകയായിരുന്നു. വളഞ്ഞങ്ങാനം വളവിൽ ആണ് അപകടം നടന്നത്.

Story Highlights: Sabarimala pilgrims injured in accident Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top