പൗലോസ് മാസ്റ്റര്‍ അന്തരിച്ചു

പേരാമ്പ്ര പന്തല്ലൂക്കാരന്‍ വീട്ടില്‍ ദേവസ്സി കുട്ടിയുടെ മകന്‍ പൗലോസ് മാസ്റ്റര്‍ (കുട്ടി മാഷ് ) അന്തരിച്ചു. 75 വയസായിരുന്നു. സംസ്‌കാരം 22ന് രാവിലെ 10 മണിക്ക് പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വച്ച് നടക്കും. പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി.സ്‌കുളിലെ മുന്‍ പ്രധാന അധ്യാപകനായിരുന്നു.
ഭാര്യ: മേരി, മക്കള്‍:ജിബി പോള്‍ (ദുബായ്), ജിജോ പോള്‍ (യുഎസ്എ), ജിനോ പോള്‍ (ദുബായ്), ജിഷപോള്‍ (അധ്യാപിക). മരുമക്കള്‍: ലിജാ (മേലൂര്‍ സഹകരണ ബാങ്ക്, ടിന യുഎസ്.എ.), നോബിള്‍ (ദുബായ്) ഷൈന്‍ റാഫേല്‍ (ബിസിനസ്സ്).
Story Highlights: Poulose master passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here