Advertisement

തമിഴ്നാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ നായ്ക്കൾ കടിച്ചുകൊന്നു

April 22, 2023
1 minute Read

തമിഴ് നാട് തേനി ബോഡിനായ്ക്കന്നൂരിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കൾ കടിച്ചു കൊന്നു. ബോഡിനായ്കന്നൂരിന് സമീപം വഞ്ചിയോടെയിലാണ് സംഭവം. ആറുമാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് നായ്ക്കൾ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. ഓടയിലാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലിസെത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: stray dog killed child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top