സൗദിയിലെ ഹുഫൂഫിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹുഫൂഫിൽ ഉണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ഷമീർ അഞ്ചക്കുളം (28) ആണ് മരിച്ചത്. ഷമീർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയുംസംഭവസ്ഥലത്ത് വെച്ച തന്നെ മരണം സംഭവിക്കുകയായിരുന്നു. വിവാഹിതനായ ഷമീർ ഒൻപത് മാസം മുമ്പാണ് ഡ്രൈവറായി സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. Malayali Youth Dies in Car Accident in Hofuf Saudi Arabia
Story Highlights: Malayali Youth Dies in Car Accident in Hofuf Saudi Arabia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here