കെ. രാധാകൃഷ്ണപിള്ള അന്തരിച്ചു

ഫ്‌ളവേഴ്‌സ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ വിളക്കുടി പാറയ്ക്കല്‍ വീട്ടില്‍ കെ. രാധാകൃഷ്ണപിള്ള അന്തരിച്ചു. 64 വയസായിരുന്നു. പുനലൂര്‍ എഇഒയായി വിരമിച്ച ബി. പ്രസന്നകുമാരിയാണ് ഭാര്യ.
ശ്രീരാജ് പാറയ്ക്കല്‍, മേജര്‍ ജയകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. ഗോപിക എസ്. ഗോപന്‍ , ഡോ. അര്‍ച്ചന രാജന്‍ എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പത്തനാപുരത്തെ വീട്ടുവളപ്പില്‍ നടക്കും.
Story Highlights: K Radhakrishna Pillai passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here