Advertisement

ബിനാമി ഇടപാടിൽ കള്ള് ഷാപ്പ്; 60 എണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി

May 12, 2023
1 minute Read

സംസ്ഥാനത്ത് 60 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ബിനാമി ഇടപാടിൽ നടത്തി വന്നിരുന്ന ഷാപ്പുകളുടെ ലൈസൻസാണ് റദ്ദാക്കിയത്. തൃശൂർ സ്വദേശി ശ്രീധരനാണ് ബിനാമി ഇടപാടിൽ ഷാപ്പ് നടത്തിയത്. തൃശൂർ,തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിലാണ് ഷാപ്പ് നടത്തിയത്.

ദക്ഷിണ മേഖല ഇന്റലിജൻസ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കള്ളിൽ കലർത്താൻ സ്പിരിറ്റ് എത്തിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Story Highlights: 60 toddy shops license cancelled Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top