Advertisement

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ എസ്.ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

May 14, 2023
2 minutes Read

ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്.ഐ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോർജാണ് മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു കളി സംഘത്തെ പിടിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം.

രണ്ടാം നിലയിൽ നിന്നും വീണുപരിക്കുപറ്റിയ ജോബിയെ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights: Kottayam Policeman falls from 2th floor of building, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top