Advertisement

71000 യുവാക്കള്‍ക്ക് കൂടി ജോലി; റോസ്ഗാർ മേളയിൽ നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

May 16, 2023
3 minutes Read
Employment for 71000 more youths; Prime Minister handed over the appointment order at Rosgar Mela

റോസ്ഗാർ മേളയിൽ പുതുതായി റിക്രൂട്ട് ചെയ്തവർക്ക് പ്രധാനമന്ത്രി മോദി 71,000 നിയമന കത്തുകൾ വിതരണം ചെയ്തു. വിഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിതരെ അഭിസംബോധന ചെയ്തു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗർ മേള നടന്നു. ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾ / കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.(Employment for 71000 more youths Narendramodi handed over appointment)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

10 ലക്ഷം സർക്കാർ ജോലികൾ നൽകാൻ പദ്ധതിയിടുന്ന റോസ്ഗർ മേളയുടെ ആദ്യ ഘട്ടം ഒക്ടോബർ 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഗ്രാമിൻ ഡാക് സേവക്‌സ്, ഇൻസ്‌പെക്ടർ പോസ്റ്റ്‌സ്, കോമേഴ്സ്സ്യൽ-കം-ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ്, ട്രാക്ക് മെയിൻറർ, അസിസ്റ്റന്റ് സെക്ഷൻ തുടങ്ങിയ വിവിധ തസ്തികകളിലാണ് നിലവിൽ നിയമനങ്ങൾ നടക്കുന്നത്.രാജ്യത്തുടനീളം 45 സ്ഥലങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകളിലും സംസ്ഥാന സർക്കാരിലുടനീളം നിയമനങ്ങൾ നടക്കുന്നുണ്ട്.

Story Highlights: Employment for 71000 more youths Narendramodi handed over appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top