കാസർഗോഡ് ലോഡ്ജിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി; പ്രതി കീഴടങ്ങി

കാസർഗോഡ് കാഞ്ഞങ്ങാട് ലോഡ്ജിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. (woman found stabbed to death in lodge)
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ ബ്യൂട്ടീഷനാണ്. 306ാം നമ്പർമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Story Highlights: woman found stabbed to death in lodge
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here