എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു

എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കോതമംഗലം, വടട്ടുപ്പാറ, തലികപറമ്പിൽ വീട്ടിൽ വർഗീസ് മകൻ ജോളി (44) യാണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
പത്ത് വർഷത്തോളമായി മസ്കത്ത് ഗലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ആലെകുട്ടി. ഭാര്യ: വലശ്ശേരി പൗലോസ് മകൾ ഷീജ.
Story Highlights: Malayali expat died in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here