Advertisement

പുന്നപ്ര ബീച്ച് എല്‍പി സ്‌കൂളിന് പുതിയ സ്മാര്‍ട്ട് ക്ലാസ് റൂം

May 21, 2023
2 minutes Read
New smart class room for Punnapra beach LP school

ആലപ്പുഴ പുന്നപ്ര ബീച്ച് എല്‍ പി സ്‌കൂളില്‍ പുതിയ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കാനൊരുങ്ങുന്നു. ആലിശ്ശേരില്‍ വേലു മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ആണ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിച്ചു നല്‍കുന്നത്. നിര്‍മ്മാണ ഫണ്ടിലേക്കുള്ള തുക സ്‌കൂള്‍ മാനേജര്‍ അഖിലാനന്ദന്‍ ഫൗണ്ടേഷന്‍ ഭാരവാഹി സുധീഷ് ദിനകരനില്‍ നിന്ന് ഏറ്റുവാങ്ങി. മുന്‍ എംഎല്‍എ വി.ദിനകരന്‍, തങ്കജി, അനീഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Story Highlights: New smart class room for Punnapra beach LP school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top