Advertisement

സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ വനിതാ വേദിക്ക് പുതിയ നേതൃത്വം

May 23, 2023
2 minutes Read
New leadership for Saudi Alappuzha Welfare Association Women's Forum

സൗദി കിഴക്കൻ പ്രവിശ്യയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) വനിതാ വേദി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

രശ്മി ശിവപ്രകാശ് ( ചെയർപേഴ്സൻ), നസ്സി നൗഷാദ് ( പ്രസിഡന്‍റ്), സാജിദ നൗഷാദ് (ജനറൽ സെക്രട്ടറി), സുബിന സിറാജ് ( ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അഞ്ജു നിറാസ്, ഷീബ റിജു (വൈ:പ്രസിഡന്‍റ്മാർ) സൗമി നവാസ്,ഷെറിൻ സജീർ (ജോ: സെക്രട്ടറിമാർ,) അർച്ചന അഭിഷേക് (കാലാവിഭാഗം കൺവീനർ), അമൃത ശ്രീലാൽ, സുമയ്യ സിദ്ധീഖ് (ബാലസംഘം കോർഡിനേറ്റർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

അസ്മ മുനീർ, ഷിഫാന നവാസ്, റിസ്വാന ഷിഹാബ്, സോണി മെഹ്ബൂബ്, അമിത ബഷീർ, എ ജെസ്സി സിയാദ്, ജുവി ഷാജി, സലീന ജലീൽ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളാണ്. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് സവ പ്രസിഡന്‍റ് സാജിദ്ആറാട്ടുപുഴ നേതൃത്വം നൽകി.

Story Highlights: New leadership for Saudi Alappuzha Welfare Association Women’s Forum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top