വടശ്ശേരിക്കരയിൽ വീണ്ടും കടുവയിറങ്ങി

വടശ്ശേരിക്കരയിൽ വീണ്ടും കടുവയിറങ്ങി. കുമ്പളത്താമണ്ണ് രാമചന്ദ്രൻ നായരുടെ വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് ഇന്നലെ രാത്രി കടുവ ആടിനെ പിടിച്ചുകൊണ്ടുപോയി. ( vadasserikkara tiger )
അട്ടിൻ കൂടിന്സമീപത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് ആന കാട്ടുപോത്ത് കടുവ എന്നിവയുടെ സാന്നിധ്യം സ്ഥിരമായി മാറിയതോടെ നാട്ടുകാർക്ക് കടുത്ത .
കടുവയുടെ സാന്നിധ്യം തുടർച്ചയായി രണ്ടാം ദിവസവും അനുഭവപ്പെട്ടതോടെ പ്രദേശത്ത് കെണി വെക്കാനുള്ള തയ്യാറെടുപ്പുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.രാത്രികാലങ്ങളിൽ പ്രദേശത്ത് പുറത്തിറങ്ങുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.
Story Highlights: vadasserikkara tiger
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here