കീവ് ദിനത്തിൽ റഷ്യയുടെ ഡ്രോൺ ആക്രമണം; ഒരു മരണം

കീവ് ദിനത്തിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. കീവ് സ്ഥാപക ദിന ആഘോഷങ്ങൾക്ക് തയ്യാറെടുത്ത നഗരത്തിലേക്കാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കീവിലേക്ക് റഷ്യ രൂക്ഷമായ ആക്രമണമാണ് നടത്തിയതെന്ന് കീവ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച അർദ്ധരാത്രിയായിരുന്നു ആക്രമണം. അഞ്ച് മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു. 40ലധികം ഡ്രോണുകളാണ് യുക്രൈൻ വെടിവച്ച് വീഴ്ത്തിയത്.
Story Highlights: Russia drone attack Kyiv Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here