ഇംഗ്ലീഷ് ഭാഷയെ ഭയം വേണ്ട; OET, IELTS കടമ്പകള്‍ കടക്കാന്‍ മികച്ച പരിശീലനവുമായി ടിജൂസ് അക്കാദമി

ആഗോളഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് അംഗീകരിക്കപ്പെട്ടിട്ടു കാലമേറെയായി. ഏതു രാജ്യത്തു പോയാലും ഇംഗ്ലീഷ് ഭാഷ കൈവശമുണ്ടെങ്കില്‍ അതിജീവനം എളുപ്പമാണ്. ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇംഗ്ലീഷ് ഒരു ബാലികേറാമലയാണ്. എന്തുകൊണ്ടാണ് അതെങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ ? ഉത്തരം ലഘുവാണ്, ഗ്രാമറിനെ ഓര്‍ത്തുള്ള ഭയം, ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനായി ലഭിക്കുന്ന അവസരങ്ങളുടെ അഭാവം, തെറ്റിയാല്‍ കളിയാക്കപ്പെടുമോ എന്ന ചിന്ത, ഇങ്ങനെ ആളുകള്‍ക്കിടയില്‍ ഇംഗ്ലിഷ് ഭാഷയോട് അകാരണമായ ഒരു അകല്‍ച്ചയുണ്ടാകുന്നു. (Tiju’s academy OET, IELTS coaching)
എന്നാല്‍ വിദേശത്ത് ഉപരിപഠനമോ മൈഗ്രേഷനോ ജോബ് വിസകളോ സ്വപ്നം കാണുന്നവര്‍ക്ക് ഇനി ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് ഓര്‍ത്ത് ആശങ്ക വേണ്ട. കാരണം OET- IELTS എക്‌സാം എന്നീ കടമ്പകള്‍ കടക്കാന്‍ OET, IELTS കോച്ചിംഗ് സ്ഥാപനമായ ടിജൂസ് അക്കാദമി നിങ്ങളെ സഹായിക്കും.
Read Also: മെഡലുകള്‍ ഗംഗയിലൊഴിക്കാന്‍ ഗുസ്തി താരങ്ങള്‍; ക്ഷേത്രനഗരിയില്‍ കണ്ണീര്‍ ആരതി, മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍
ടിജൂസ് അക്കാദമിയില്‍ ലോകത്തിന്റെ ഏത് കോണിലിരുന്നും ഏത് സമയത്തും ഓണ്‍ലൈനായി പഠിക്കാന്‍ സാധിക്കും. ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിപ്പിക്കുന്ന ടിജൂസ് അക്കാദമിയില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ക്ലാസുകള്‍ ലഭ്യമാണ്. ഇംഗ്ലീഷ് ഗ്രാമറും OET, IELTS എക്‌സാമുകള്‍ക്ക് ആവശ്യമായ അറിവുകളും ടിജൂസ് അക്കാദമിയില്‍ പഠിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുകയും ആദ്യ ശ്രമത്തില്‍ തന്നെ മിക്കവരും ഉയര്‍ന്ന സ്‌കോറില്‍ OET, IELTS പാസാവുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കും, പാസാകുന്നതുവരെ പഠിക്കാന്‍ അനുവദിക്കുന്ന അണ്‍ലിമിറ്റഡ് പാറ്റേണുമാണ് വിദ്യാര്‍ത്ഥികളെ ടിജൂസ് അക്കാദമിയിലേക്ക് ആകര്‍ഷിക്കുന്നത്.
മാത്രമല്ല OET,IELTS കോച്ചിംഗില്‍ ഗ്രാമറിന്റെ അടിസ്ഥാന പാഠങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ടിജൂസ് അക്കാദമിയാണ്. പ്രീമിയം, സ്റ്റാന്റേര്‍ഡ്, ബെയ്‌സിക് എന്നീ മൂന്ന് പാക്കേജുകളില്‍ ടിജൂസ് അക്കാദമിയില്‍ OET, IELTS കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ സാധിക്കും. കോഴ്‌സിന്റെ സമയദൈര്‍ഘ്യമാണ് പ്രധാനമായും പാക്കേജുകളെ വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ഇപ്പോഴുള്ള പ്രാവീണ്യം അനുസരിച്ച് പാക്കേജുകള്‍ തെരഞ്ഞെടുക്കാം. ഈ കോഴ്‌സുകള്‍ക്ക് പുറമേ CBT, ഫ്‌ളുവന്‍സി ക്ലാസ്സുകളും ടിജൂസ് അക്കാദമി നല്‍കിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്‌സൈറ്റ്: https://tijusacademy.com/
അദ്ധ്യാപകനും മാനേജിംഗ് ഡയറക്ടറായ ടിജു ആന്റണിയാണ് ഇവിടെ ഫണ്ടമെന്റല്‍ ഗ്രാമര്‍ പഠിപ്പിക്കുന്നത്. ഈ രംഗത്ത് പത്ത് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള പ്രഗത്ഭനായ ട്യൂട്ടറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും ടിജൂസ് അക്കാദമിയുടെ ഡയറക്ടറുമായ ദീപ്തി തോമസാണ് OET സ്‌പെഷ്യല്‍ ഗ്രാമര്‍ പഠിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ ടിജൂസിലുള്ള എല്ലാ ട്യൂട്ടര്‍സും ബ്രിട്ടീഷ് കൗണ്‍സില്‍, ഐഡിപി, കെയിംബ്രിഡ്ജ് അസസ്‌മെന്റ് എന്നിവയുടെ അക്രഡിറ്റേഷനുള്ളവരാണ്.
2021 ജനുവരി 8ന് മാവേലിക്കരയില്‍ ആരംഭിച്ച ടിജൂസ് അക്കാദമി 2022ല്‍ തിരുവല്ലയിലേക്ക് വിപുലീകരിച്ചിരുന്നു. പ്രായഭേദമന്യേയുള്ള നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ടിജൂസ് അക്കാദമി സഹായിക്കുന്നു. ഭാഷ അറിയില്ല എന്ന കാരണം കൊണ്ട് ഇനി ഒരിക്കലും നിങ്ങളുടെ ആഗ്രഹങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവരില്ല.
Website: https://tijusacademy.com/
WhatsApp: https://wa.me/+919539259910
Story Highlights: Tiju’s academy IELTS/OET coaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here