Advertisement

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പത്തനംതിട്ടയിൽ ഒരാൾ പിടിയിൽ

June 19, 2023
2 minutes Read
Representative image for Arrest

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പത്തനംതിട്ട ആറന്മുളയിൽ ഒരാൾ പിടിയിൽ. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി സ്വദേശി വിഷ്ണു എസ് നായരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ട് ഫോണിൽ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി കണ്ടെത്തി. Man Arrested in Pathanamthitta on Operation P Hunt


ഈ ദൃശ്യങ്ങൾ ടെലഗ്രാം വഴി വില്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയുടെ കയ്യിൽ നിന്നും ദൃശ്യങ്ങൾ വാങ്ങിയ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

Story Highlights: Man Arrested in Pathanamthitta on Operation P Hunt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top