ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ
ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് മക്കയിലെ അസീസിയ ആശുപത്രിയിൽ മരിച്ചത്. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭർത്താവ്: അഹ്മദ് അലി. രണ്ടു മക്കളുണ്ട്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു
കാളികാവിൻറ്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.
Story Highlights: Malayali pilgrim died in Mecca
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here