Advertisement

കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ എം ബാബു അന്തരിച്ചു

August 1, 2023
3 minutes Read
Krishna Tulasi Cough Syrup Managing Director KM Babu passed away

എംവിഎം കൃഷ്ണതുളസി ആയുവേദ റിസർച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.എം. ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പൂയപ്പള്ളി മരുതമൺപള്ളി ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ നടക്കും. (Krishna Tulasi Cough Syrup Managing Director KM Babu passed away)

Story Highlights: Krishna Tulasi Cough Syrup Managing Director KM Babu passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top