Advertisement

ലൈംഗികാരോപണം; എൻവി വൈശാഖനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി

August 1, 2023
1 minute Read
sexual assault allegation nv vysakhan dyfi thrissur

എൻ വി വൈശാഖനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. സിപിഐഎം കൊടകര ഏരിയ കമ്മിറ്റിയിൽ നിന്നും മാറ്റും. ഇന്ന് ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വൈശാഖനെതിരെ ഉണ്ടായ ലൈംഗിക ആരോപണത്തെ തുടർന്നാണ് നടപടി. നേരത്തെ, തൃശ്ശൂരിലെ ഡിവൈഎഫ്ഐ ജാഥാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും വൈശാഖനെ മാറ്റിനിർത്തിയിരുന്നു. എന്നാൽ അസുഖത്തെ തുടർന്ന് സ്വയം മാറിയതാണെന്നായിരുന്നു വൈശാഖൻ്റെ പ്രതികരണം.

Story Highlights: sexual assault allegation nv vysakhan dyfi thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top