Advertisement

75 ലക്ഷം ആര് നേടും; സ്ത്രീശക്തി SS 376 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

August 1, 2023
3 minutes Read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS 376 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ നൽകുന്ന സ്ത്രീശക്തി എസ്എസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപ ഉൾപ്പെടെ ഒൻപത് സമ്മാനങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. (Sthree Sakthi SS 376 Lottery Result )

മൂന്ന് മണിക്ക് നറുക്കെടുക്കുമ്പോൾ തന്നെ ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ http://www.keralalotteries.com/ , https://www.keralalotteryresultnet/ ഫലം പരിശോധിക്കാൻ കഴിയും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി എസ്എസ് ലോട്ടറി നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില.

സ്ത്രീശക്തി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Story Highlights: Sthree Sakthi SS 376 Lottery Result Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top