ഓണത്തിരക്കെത്തി; കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ഓണക്കാലത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ്. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുക. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍ സമയത്തെ മലയാളി യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസ് ഇനിയും വര്‍ധിപ്പിക്കാനും കര്‍ണാടക ആര്‍ടിസി ആലോചിക്കുന്നുണ്ട്.
Story Highlights: More bus service to kerala from Karnataka ahead onam season
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here