കനേഡിയൻ ഓപ്പൺ: മാക്സ് പർസലിനെ മറികടന്ന് ആൻഡി മറെ, അവസാന 16 ൽ

കനേഡിയൻ ഓപ്പണിൽ ടെന്നിസിൽ അവസാന 16 ൽ ഇടംപിടിച്ച് ആൻഡി മറെ. ബ്രിട്ടണിലെ ടൊറന്റോയിൽ രണ്ട് മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തിൽ മാക്സ് പർസലിനെ പരാജയപ്പെടുത്തി. സ്കോർ 7-6 (7-2), 3-6. 7-5. ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്നതിനായി നാളെ ഇറ്റാലിയൻ ഏഴാം സീഡ് ജാനിക് സിന്നറെ മുറെ നേരിടും.
വിംബിൾഡൺ ചാമ്പ്യൻ കാർലോസ് അൽകാരാസ് അമേരിക്കക്കാരനായ ബെൻ ഷെൽട്ടനെ 6-3 7-6 (7-3) എന്ന സ്‌കോറിന് പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. സ്പാനിഷ് ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാച്ചിനെ നേരിടും.
Story Highlights: Canadian Open: Andy Murray fights hard to overcome Max Purcell in Toronto
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here