Advertisement

ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം കിരൺ ജോർജിന്

September 10, 2023
2 minutes Read
Kiran George wins Indonesia Masters to grab second super 100 title

ചരിത്രം കുറിച്ച് കിരൺ ജോർജ്. ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജ് സ്വന്തമാക്കി. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ കൂ തകഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ജയം. ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ തരാമാണ് കിരൺ. കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ കൊച്ചിക്കാരനായ 23കാരൻ ലോക 82-ാം നമ്പർ താരം തകഹാഷിയെ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

Story Highlights: Kiran George wins Indonesia Masters to grab second super 100 title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top