Advertisement

“ഓരോ ഭവനവും സന്തോഷത്തിന്റെ ചിരിതെളിയിക്കട്ടെ”; നഗരത്തിന്റെ മാറുന്ന മുഖച്ഛായയായി വർമ ഹോംസ്

September 15, 2023
2 minutes Read

വീടുകൾ എപ്പോഴും നമുക്ക് സന്തോഷം തരുന്ന ഇടമായിരിക്കണം. ഏതൊരുവസരത്തിലും സമാധാനത്തോടെ കയറി ചെല്ലാവുന്നയിടം. അതുകൊണ്ട് തന്നെയാണ് സ്വന്തമായൊരു ഭവനം എന്നത് നമ്മുടെ സ്വപ്നമായി മാറുന്നത്. ഭവന നിർമ്മാണ രംഗത്ത് വർഷങ്ങളായി മികവ് പുലർത്തി മുന്നിൽ നിൽക്കുന്ന ബിൽഡർ ഗ്രൂപ്പാണ് വർമ ഹോംസ്. ഉയർന്ന ഗുണ നിലവാരവും അഫോർഡബിൾ വിലയും ഉപഭോക്താക്കൾക്ക് വർമ ഹോംസിനെ പ്രിയപെട്ടതാക്കിയത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് മാത്രമേ നൽകാവൂ എന്ന മുഖമുദ്ര മുൻനിര ബിൽഡർമാരിലേക്കുള്ള വർമ ഹോംസിന്റെ വളർച്ചയ്ക്ക് വേഗം കൂട്ടി. (changing face of city – varma homes)

തങ്ങളുടെ ഒരു പ്രോജക്ടും വരും തലമുറയ്ക്കു കൂടി കൈമാറാനാകുന്ന നിക്ഷേപമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് വർമ ഹോംസ് ഓരോ വീടും നിർമ്മിക്കുന്നത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും പ്രൊഫഷണൽ സമീപനത്തോടും കൃത്യമായ പ്ലാനിങ്ങോട് കൂടി എല്ലാ പ്രോജക്ടുകളും പറഞ്ഞ സമയത്തിന് മുമ്പ് തന്നെ നിർമ്മിച്ച് നൽകുന്നു എന്നത് വർമ ഹോംസിന്റെ വിശ്വാസ്യത വർധിപ്പിച്ചു.

Read Also: ഗണിതത്തോടുള്ള ഇഷ്ടം എത്തിച്ചത് ഇസ്രോയിൽ, പിന്നീട് നേടിയത് ചരിത്ര നേട്ടം; ഇന്ത്യയുടെ സൂര്യചന്ദ്രദൗത്യത്തിന് പിന്നിലെ പെൺകരുത്ത്!

ഉപഭോക്താക്കളുടെ സന്തോഷവും സംതൃപ്തിയുമാണ് വർമ്മ ഹോംസിന്റെ വിജയം. അതുകൊണ്ട് അതീവ ശ്രദ്ധയിൽ, വിശദമായ പഠനത്തിലൂടെയാണ് ഓരോ ഭവനവും പണിതുയർത്തുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വർമ ഹോംസിന് തൃശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്.

ഗുണമേന്മ, സുതാര്യത, സമയബന്ധിതമായ നിർമ്മാണം, സത്യസന്ധത, എന്നിവയെല്ലാം വർമ ഹോംസിന്റെ സവിശേഷതകളാണ്. ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി ‘വർമ വി കെയർ’ എന്ന പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി :-

Website : https://www.varmahomes.com/

INDIA :9645883333
UAE :+971521254110

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top