Advertisement

ഒന്നാം സമ്മാനം 75 ലക്ഷം; സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

September 26, 2023
2 minutes Read
Sthree sakthi kerala lottery results today

സംസ്ഥാന ലോട്ടറി വകുപ്പിന്റെ സ്ത്രീശക്തി ഭാഗ്യക്കുറി ലോട്ടറി SS 382 നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സ്ത്രീശക്തിയിലൂടെ സ്വന്തമാക്കാം. സമാശ്വാസ സമ്മാനം ഉള്‍പ്പെടെ 9 സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയ്ക്കുള്ളത്.

എല്ലാ ചൊവ്വാഴ്ചയുമാണ് ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില. 3 മണിക്ക് നറുക്കെടുക്കുമ്പോള്‍ തന്നെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും.

നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ തന്നെ തുക സ്വന്തമാക്കേണ്ടതുണ്ട്. സമ്മാനം 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. എന്നാല്‍ സമ്മാനത്തുക 5,000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും സമ്മാനം സ്വന്തമാക്കാം

Story Highlights: Sthree sakthi kerala lottery results today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top