Advertisement

മൂന്നാം വാർഷികത്തിൽ മൂന്ന് പുത്തൻ പ്രൊജക്ടുകൾ അവതരിപ്പിച്ച് റെഡ്പോർച്ച്‌നെസ്റ്റ് ബിൽഡേഴ്സ്

October 7, 2023
3 minutes Read
RedPorchNest Builders presents three new projects on its third anniversary

മൂന്നാം വാർഷികത്തോടനുമ്പന്ധിച്ച് മൂന്ന് പുതുപുത്തൻ പ്രൊജക്ടുകൾ അവതരിപ്പിച്ച് പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ റെഡ്പോർച്ച്‌നെസ്റ്റ് ബിൽഡേഴ്സ്. ഇടപ്പള്ളിയിലെ ഹോട്ടലിൽ വെച്ചുനടന്ന പരിപാടിയിൽ മാനേജിങ് ഡയറക്ടർമാരായ ജോൺ ജെഫി ഡിക്കോത്ത്, അനീഷ് കുമാർ, പ്രശാന്ത് ഉണ്ണി എന്നിവർ ദീപം കൊളുത്തി.

ദിനംപ്രതി പുതിയ പുതിയ മാറ്റങ്ങൾക്കും വികസനകൾക്കും സാക്ഷ്യം വഹിക്കുന്ന കൊച്ചി സിറ്റിയുടെ ഹൃദയഭാഗത്ത് ഇൻഫോ പാർക്കിനു സമീപം എടച്ചിറ, മനക്കക്കടവ്, കാണിനാട് എന്നിവിടങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ പ്രൊജക്ടുകൾ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം സ്വന്തമാക്കാം.ഇതിന് പുറമേ ആലുവയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷൻ, യു. സി. കോളേജ് എന്നിവയ്ക്കടുത്തും വാഴക്കാല, മരട്, തെങ്ങോട്, എന്നിവിടങ്ങളിലും എല്ലാവിധ സൗകര്യങ്ങളോടെ റെഡ്‌പോർച്ച് നെസ്റ്റിന്റെ വില്ലകൾ പണി നടന്നു കൊണ്ടിരിക്കുകയാണ്. മികച്ച സുരക്ഷ ഉറപ്പ് നൽകുന്ന രീതിയിൽ ഗേറ്റഡ് കമ്മ്യൂണിറ്റി നേച്ചർ ഫ്രണ്ട്ലി വില്ലകൾ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചാണ് റെഡ്‌പോർച്ച് നെസ്റ്റ് ഒരുക്കുന്നത്.

നിർദ്ദിഷ്ട്ട മെട്രോ റെയിൽവേ സ്റ്റേഷൻ, സ്റ്റാർ ഹോട്ടലുകൾ, മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളുടെയും നടുവിലാണ് മിക്ക പ്രൊജെക്ടുകളും സ്ഥിതി ചെയ്യുന്നത്. കേരളാ റിയൽ എസ്റ്രേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റെഡ്പോർച്ച് നെസ്റ്റ് ഭവന നിർമ്മാണ രംഗത്തു ചുരുങ്ങിയ സമയംകൊണ്ട് തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു.

‘Deepika Icons of the Year’ and ‘Excellence Awards, ‘C’mon Kerala Award’ ഉൾപ്പടെയുള്ള അവാർഡുകൾ സ്വന്തമാക്കിയ റെഡ്പോർച്ച്‌നെസ്റ്റ് ഗുണ നിലവാരമുള്ള ലക്ഷ്വറി, സൂപ്പർ ലക്ഷ്വറി ഭവനങ്ങൾ ഉത്തരവാദിത്വത്തോടെ നിർമ്മിച്ചു നൽകുന്നത്തിൽ പ്രമുഖരാണ്. കഴിഞ്ഞ മൂന്ന് വർഷകാലം കൊണ്ട് പത്തിലധികം പ്രൊജക്ടുകൾ പൂർത്തിയാക്കിയ റെഡ്പോർച്ച്‌നെസ്റ്റ്, 2024 ഓടെ കൂടുതൽ സജീവമായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പർ: +919539610999, 0484 4607099.

Story Highlights: RedPorchNest Builders presents three new projects on its third anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top