ഏകദിന ലോകകപ്പ് : ന്യുസീലൻഡിന് രണ്ടാം ജയം

ഏകദിന ലോകകപ്പിൽ ന്യുസീലൻഡിന് രണ്ടാം ജയം. നെതർലൻഡ്‌സിനെ 99 റൺസിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് രണ്ടാം ജയം സ്വന്തമാക്കിയത്. സ്‌കോർ- ന്യുസീലാൻഡ് – 322/7 , നെതർലൻഡ്‌സ്- 223/10. ( icc world cup Mitchell Santner lead Newzealand to 99 run win )
നെതർലൻഡ്‌സിന് വേണ്ടി ആകെ പൊരുതിയത് കോളിൻ അക്കെർമാൻ മാത്രമാണ്. 73 പന്തിൽ 69 റൺസെടുത്തായിരുന്നു അക്കെർമാന്റെ പോരാട്ടം. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ് 27 പന്തിൽ 30 റൺസെടുത്തു.
ഡച്ച് ടീമിനെ വിരട്ടിയത് സ്പിന്നർ മിച്ചൽ സാന്റ്‌നറാണ്. അഞ്ച് വിക്കറ്റാണ് സാന്റ്‌നർ വീഴ്ത്തിയത്. മാറ്റ് ഹെൻറി മൂന്ന് വിക്കറ്റെടുത്തു.
Story Highlights: icc world cup Mitchell Santner lead Newzealand to 99 run win
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here