Advertisement

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാനാണ് ആഗ്രഹം; പക്ഷേ, മുഖ്യമന്ത്രിക്കസേര തന്നെ വിടുന്നില്ലെന്ന് അശോക് ഗെഹ്‌ലോട്ട്

October 19, 2023
1 minute Read
ashok gehlot about cm position

മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മാറാനാണ് ആഗ്രഹം. പക്ഷേ, മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുന്നത്. തന്നെ ഗാന്ധി കുടുംബം വിശ്വസിക്കുന്നതിന് കാരണമുണ്ടാകാം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: ashok gehlot about cm position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top