നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു; കൗണ്‍സിലര്‍ക്ക് പരുക്ക്

നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു. മരട് നഗരസഭാ യോഗത്തിനിടെയാണ് ഫാന്‍ പൊട്ടി വീണത്. ഫാനിന്റെ ലീഫ് തട്ടി കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. അനീഷ് ഉണ്ണിക്കാണ് പരുക്കേറ്റത് .ബുധനാഴ്ച രാവിലെയാണ് നഗരസഭാ യോഗം ചേര്‍ന്നത്.(Fan broke and fell during municipal council meeting)
24-ാം ഡിവിഷൻ കൗൺസിലറാണ് അനീഷ്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയായിരുന്നു സംഭവം.
Story Highlights: Fan broke and fell during municipal council meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here