Advertisement

കോഴിക്കോടിന്റെ ഇഷ്ട നേതാവ് രാഹുൽ ഗാന്ധി; പക്ഷേ രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണ ചെയ്യില്ലെന്ന് അഭിപ്രായം

December 6, 2023
2 minutes Read
kozhikode choses rahul gandhi over narendra modi

കോഴിക്കോടിന്റെ ഇഷ്ട നേതാവ് രാഹുൽ ഗാന്ധി. 53% പേർ രാഹുൽ ഗാന്ധിയെ പിന്തുണച്ചപ്പോൾ 27% പേർ മാത്രമാണ് പ്രധാനമന്ത്രിയെന്ന് ഉത്തരം നൽകിയത്. 4% പേർ അരവിന്ദ് കേജ്രിവാളിനെയും പിന്തുണച്ചു. 13% പേർ ഉത്തരമൊന്നും നൽകിയില്ല. ( kozhikode choses rahul gandhi over narendra modi )

രാഹുൽ ഗാന്ധിയാണ് ഇഷ്ട നേതാവെങ്കിലും രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കൂടുതൽ പേർ ഉത്തരം നൽകിയത്. 34% പേർ ഇല്ലെന്നും 22% പേർ ഗുണം ചെയ്യുമെന്നും 24 ഇലക്ഷൻ സർവേ-ലോക്‌സഭാ മൂഡ് ട്രാക്കറിൽ വ്യക്തമാക്കി. 44% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

Story Highlights: kozhikode choses rahul gandhi over narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top