Advertisement

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

January 7, 2024
1 minute Read
Stray dog ​

തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്.

ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ആക്രമിക്കുകയായിരുന്നു. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: Stray dog attacks a girl in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top