Advertisement

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

January 12, 2024
3 minutes Read
nirmal lottery lucky draw today

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിൻറെ ടിക്കറ്റാണ് നിർമൽ ലോട്ടറി. ( nirmal lottery lucky draw today )

നിർമൽ ലോട്ടറിയിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാം. മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ് ലഭിക്കുന്നത്. 40 രൂപയാണ് ടിക്കറ്റിൻറെ വില.

ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റുകളായ – https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

Story Highlights: nirmal lottery lucky draw today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top