Advertisement

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്

February 9, 2024
1 minute Read
k surendran padayatra kottayam

എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്. വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിൽ സമാപിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ പദയാത്രയിൽ പങ്കെടുക്കും. ഇതര പാർട്ടികളിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുന്നവരും ചടങ്ങിൽ ഉണ്ടാവും. ഉദ്ഘാടന സമാപന സമ്മേളനത്തിൽ ദേശീയ നേതാക്കൾ പങ്കെടുക്കും.

Story Highlights: k surendran padayatra kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top